Tuesday, March 27, 2007

സ്ലാങ്ക് യൂ......

രാജാവിന്‌ രാജ്ഞിയെ ഫയങ്കര സംശയം.എങ്കിലും യുദ്ധത്തിനുപോകാതെ പറ്റില്ലല്ലൊ.പക്ഷെ പോകുന്നതിനുമുന്‍പ് രാജാവൊരു പണി പറ്റിച്ചു.രാജ്ഞിയുടെ മര്‍മഭാഗത്തൊരു ബ്ലെയ്ഡ് വച്ചു.

രാജാവിറങ്ങിയതും രാജ്ഞി അന്തപ്പുര കാവല്‍ക്കാരനെ വിളിച്ചകത്തു കയറ്റി.കറക്റ്റ് 5 മിനിറ്റിനുശേഷം കാവല്‍ക്കാരന്‍ എന്തൊ പോയ എന്തിനെപോലെ നിലവിളിച്ചു.
അതിനുശേഷം രാജ്ഞി ഓരോ ഭടന്മാരെയായി വിളിച്ചുകൊണ്ടിരുന്നു.അകത്തുപോയവരെല്ലം അതുപോലെത്തന്നെ നിലവിളിക്കുകയും ചെയ്തു.

മന്ത്രി ഈ നിലവിളിയെ പറ്റി ഗാഡമായി ആലോചിച്ചു.പക്ഷെ ഒരു എത്തും പിടിയും കിട്ടിയില്ല. ങും ... എന്തു തന്നെയായാലും അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം .

അപ്പോഴേക്കും മന്ത്രിയുടെ ഊഴമെത്തി.വെളിച്ചമില്ലാത്തതുകൊണ്ടൊ എന്തൊ മന്ത്രി ആ നിലവിളിയുടെ സ്രോതസ് പരിശോദിച്ചത് സ്വന്തം നാവുകൊണ്ടായിരുന്നു.

രാജാവ് വിജയശ്രീലാളിതനായി വന്നപ്പോള്‍ കണ്ടത് കൊട്ടാരത്തില്‍ മാത്രം ഹര്‍ത്താല്‍.ആണുങ്ങളായിട്ടുള്ള സേവകരോ,ഭടന്മാരോ ഇല്ല.പുള്ളിക്കു കാര്യം പിടികിട്ടി.

പക്ഷെ അതാ മന്ത്രി തന്നെ വരവേല്‍ക്കാന്‍ വരുന്നു.രാജാവിന്‍റെ സന്തോഷത്തിനതിരില്ലായിരുന്നു.തന്നെ വരവേല്‍ക്കാന്‍ വന്ന മന്ത്രിയോടു രാജവ് പറഞ്ഞു. "മന്ത്രീ നാം നിങ്ങളെ പ്രധാനമന്ത്രിയായി അവരോധിക്കുന്നു.അപ്പോള്‍ മന്ത്രി..

സ്ലാങ്ക് യൂ......

5 comments:

സാജന്‍| SAJAN said...

ദയവായി ഇത്തരം കഥകള്‍ ഇവിടെ പോസ്റ്റാതിരിക്കുക
ഞങ്ങള്‍ വീട്ടിലുള്ളവര്‍ എല്ലാരും ഒരുമിച്ചാണ് ഇതു വായിക്കുന്നതു.. സോ പ്ലീസ്...

VISHNU said...

slank uuuuuu

VISHNU said...

kollaaaaaam

MARCUS said...

not a bad storyyyyyyyy

skylark said...

what nonsense are talking man.......
shame really,,,,,,,,,,