Tuesday, March 27, 2007

ഇല്ല ഇല്ല ഇല്ലാ................

പൂടക്കുഴി രാഘവന്‍....പേരുപോലെത്തന്നെ ഈ കലയില്‍ നിപുണന്‍.25 ഇഞ്ച് ആണെന്നാണ്‌ നാട്ടില്‍ പൊതുവെയുള്ള സംസാരം.

പക്ഷെ ഇല്ലാത്തവനുണ്ടൊ ഉള്ളവന്‍റെ വിഷമം മനസ്സില്‍ ആകുന്നു? കൊണ്ട് നടക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ട് നീളം എങ്ങിനെയെങ്ങിലും കുറക്കണം എന്നാലോചിചുകൊണ്ട് നടക്കുകയാണ്‍ രാഘവന്‍.

അങ്ങിനെ പുരാണങ്ങളിലും സീരിയലിലും മാത്രം കണ്ടു പരിചയമുള്ള തപസ്സ് ചെയ്യാന്‍ രാഘവന്‍ തീരുമാനിച്ചു.എങ്ങിനെയെങ്കിലും ഒരു 15 ഇഞ്ച് കുറച്ചേ മതിയാകൂ.

അതി കഠോരമായ തപസ്സ്...തപസ്സ് മാത്രം..രാഘവന്‍റെ ഫാര്യ കുളിക്കുകയും കുളിതെറ്റിക്കുകയും ചെയ്തുകൊണ്ടിരുന്നു.ഫര്‍ത്താവ് തപസ്സിലാണെന്നുവച്ച് ഫാര്യക്കു കുളിതെറ്റിക്കാന്‍ പാടില്ലെന്നുണ്ടോ???

അവസാനം ദേവന്‍ വന്നു വരം കൊടുത്തു.സിനിമാനടന്‍ ദേവനാണൊ വന്നതെന്നൊരു സംശയമുണ്ട്.അല്ലെങ്കില്‍ പിന്നെ ഇങ്ങനെയൊരു വരം കൊടുക്കുമൊ?

"നേരെ വണ്ടിത്താവളം ദാക്ഷായണിയുടെ വീട്ടില്‍ പോയി അവളുടെ കഴുതയോട് എന്നെ കല്യാണം കഴിക്കാമൊ എന്നു ചോദിക്കുക.അപ്പോള്‍ ഇല്ല എന്നു കഴുത പറഞ്ഞാല്‍ 5 ഇഞ്ച് കുറയും"

കേട്ട പാതി കേള്‍ക്കാത പാതി രാഘവന്‍ ദാക്ഷായണിയുടെ വീട്ടിലേക്കു കുതിച്ചു.ചെന്ന പാടെ ചോദിച്ചു "എന്നെ കല്യാണം കഴിക്കാമൊ?" .വാറ്റുചാരായത്തില്‍ കഞ്ഞിവെള്ളമൊഴിച്ചടിച്ചുകൊണ്ടിരുന്ന കഴുത പറഞ്ഞു "ഇല്ല".അത്ഭുതം 5 ഇഞ്ച് കുറഞ്ഞു.

വീണ്ടും രാഘവന്‍ ചോദിച്ചു "എന്നെ കല്യാണം കഴിക്കാമൊ?" വീണ്ടും അത്ഭുതം.5 ഇഞ്ച് കുറഞ്ഞു.ഇപ്പൊള്‍ 15 ഇഞ്ച്.ഇനി തന്‍റെ 10 ഇഞ്ച് എന്ന ആഗ്രഹം പൂവണിയാന്‍ വെറും ഒരു "ഇല്ലാ" കൂടി മാത്രം.സൊ രാഘവന്‍ വീണ്ടും ചോദ്യമാവര്‍ത്തിച്ചു.

അപ്പോള്‍ വെള്ളമടിയില്‍ മൂന്നാമതും തടസ്സം നേരിട്ട കഴുത ദേഷ്യത്തോടെ പറഞ്ഞു.

ഇല്ല ഇല്ല ഇല്ലാ.......

രാഘവന്‍റെ കാര്യം അതോടുകൂടി കട്ടപ്പുക.പൂടക്കുഴി രാഘവന്‍ വെറും രാഘവനായി.

No comments: