Monday, March 26, 2007

ആമുഖം

കമ്പിക്കഥകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കൊച്ചുപുസ്തകങ്ങളില്‍ വരുന്നതുപൊലെയുള്ള നീണ്ട കഥകളല്ല.മറിച്ച് ചെറിയ ചെറിയ തമാശകളാണ്.ഇത്തരം കഥക്കൊരുദ്ദാഹരണമാണ്‌ "സ്ലാങ്ക് യു..."

നാടന്‍ പാട്ടും ,ആചാരങ്ങളും മറ്റും സംരക്ഷിക്കാന്‍ ഇവിടെ ധാരാളം പേരുണ്ട്.പക്ഷെ ഇത്തരം വായ്മൊഴിയായ് സ്ക്കൂളുകളിലും , കോളേജുകളിലും കൈമാറിവരുന്ന കഥകള്‍ക്ക് വേണ്ടി ആരുമില്ല.അതുകൊണ്ട് ഞാന്‍ തന്നെ ഇറങ്ങാം എന്നു തീരുമാനിച്ചു.

സമാനചിന്താഗതിക്കാരായ ആര്‍ക്കും ഇതില്‍ പോസ്റ്റ് ചെയ്യാം.താല്‍പര്യമുള്ളവര്‍ urskunjan@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ അയക്കുക.

No comments: